വിജയത്തിന്റെ അൽഭുതകരമായ ന്യൂറോ സയൻസ്
Manage episode 407524352 series 3562885
നിങ്ങളുടെ ബിസിനസ്സിലും ജീവിതത്തിലും പ്രത്യേകിച്ച് നിങ്ങളുടെ കുട്ടികൾക്കും അൽഭുതകരമായ ചില ന്യൂറോളജിക്കൽ പ്രതിഭാസങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. ന്യൂറോൺസിന് പതിനായിരക്കണക്കിന് Connections നമ്മുടെ Brain നുമായിട്ടുണ്ട്. ഈ Connections നമ്മൾ use ചെയ്യുന്നതിനനുസരിച്ച് Brain Communications നെ Protect ചെയ്ത് നിങ്ങളുടെ Daily life ൽ എങ്ങനെ കൂടുതൽ കാര്യക്ഷമതയോടെ പ്രാവർത്തികമാക്കുന്നത് എങ്ങനെയെന്ന് ഈ പോഡ്കാസ്റ്റിലൂടെ കേൾക്കാം!
37 afleveringen